Information Gateway on Agriculture to Convert "Know How To Do How"
പൂമുഖം
ENGLISH
മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്
പ്രവേശനം
|
രജിസ്റ്റര്‍
Username
Password
പാസ്സ്‌വേര്‍ഡ് മറന്നുവോ ?
MOOC കോഴ്സിൽ എങ്ങനെ പങ്കെടുക്കാം
മലയാളം കോഴ്സുകള്‍
ഇംഗ്ലീഷ് കോഴ്സുകള്‍
ലാന്ഡ്സ്കേപ്പിംഗ്
തുടങ്ങുന്ന ദിവസം:
10-02-2025
അവസാനിക്കുന്ന ദിവസം:
03-03-2025
Introduction to Generative AI
Start Date:
16-01-2025
End Date:
08-02-2025
വരാനിരിക്കുന്ന ഓൺലൈൻ(MOOC) കോഴ്സുകൾ
ആമുഖം
അറിവ് പകര്‍ന്ന് നല്‍കുന്നതിനുള്ള ഒരു ഉപാധിയാണ് ഈ ഫ്ലാറ്റുഫോം. തികച്ചും സൗജന്യമായാണ് കേരള കാര്‍ഷിക സര്‍വ്വകലാശാല ഈ ഓണ്‍ലൈന്‍ കോഴ്സുകള്‍ (MOOC) തുടങ്ങിയിരിക്കുന്നത്. വീഡിയോ ക്ലാസുകള്‍, പ്രായോഗിക ക്ലാസ്സുകളുടെ വീഡിയോ റെക്കോര്‍ഡിങ്ങുകള്‍, ഓണ്‍ലൈന്‍ പരീക്ഷ വഴിയുള്ള മൂല്യനിര്‍ണ്ണയം എന്നിവയടങ്ങുന്ന ഒരു പാക്കേജ് ആയാണ് ഈ കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലായാണ് ഇവ നല്‍കുന്നത്. പഠിതാക്കളുടെ ആവശ്യാനുസരണം ഏതെങ്കിലുമൊരു വിഷയം തിരഞ്ഞെടുക്കാവുന്നതാണ്. താല്പര്യമുള്ളവരെ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ കോഴ്സിന്‍റെ ഭാഗമാകുവാനായി ക്ഷണിക്കുന്നു .