ഞായര്‍ , നവംബര്‍ 24, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > ഫലവര്‍ഗ്ഗ വിളകള്‍ > കൈതച്ചക്ക

സസ്യസംരക്ഷണം-ക്യു

ഇലപ്പുള്ളി രോഗം, മൂട് അഴുകല്‍, മീലിമൂട്ട, നിമാവിര എന്നിവയാണ് പ്രധാന പ്രശ്നങ്ങള്‍.

ഇലപ്പുള്ളി രോഗത്തിനെതിരെ താഴെ പറയുന്ന കുമിള്‍നാശിനികളിലേതെങ്കിലും ഒന്ന് രോഗലക്ഷണം കണ്ടാലുടന്‍ തളിച്ചു കൊടുക്കുക.

ബോര്‍ഡോമിശ്രിതം : 1% 225 ലിറ്റര്‍/ഹെക്ടര്‍
സിനബ് : 1 കി.ഗ്രാം/225 ലിറ്റര്‍ വെള്ളം/ഹെക്ടര്‍
മാങ്കോസെബ് : 1 കി,ഗ്രാം/225 ലിറ്റര്‍ വെള്ളം/ഹെക്ടര്‍

മീലിമൂട്ടയെ നിയന്ത്രിക്കുന്നതിന് ക്വിനാല്‍ഫോസ് 0.025% ഫെനിട്രോതയോണ്‍ 0.05% അല്ലെങ്കില്‍ ഫെന്‍തയോണ്‍ 0.05% തളിക്കുക. കളകളും പുല്ലുകളും നശിപ്പിക്കണം.

Visitors since 1/11/2012 : Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല