21 January 2025
|
|
|
മലയാളം
|
|
|
|
|
പ്രത്യേക ശുപാര്‍ശകള്‍
കമുക് :
• കമുകിന്‍ തടികളില്‍, പ്രത്യേകിച്ച് സൂര്യപ്രകാശം നേരിട്ട് തട്ടുന്ന സ്ഥലങ്ങളില്‍ കുമ്മായം പൂശുക.
• കണിക ജലസേചന രീതി (15-20 ലിറ്റര്‍ / ഒരു ദിവസം കമുകൊന്നിന്) അവലംബിക്കുക.
• കമുകിന്‍ തടങ്ങളില്‍ കരിയിലയും മറ്റും ഉപയോഗിച്ച് പുതയിടുക.
• കമുകിന്‍ തൈകള്‍ക്ക് തണല്‍ കൊടുക്കുക.
|
|
|
|