21 January 2025
|
|
|
മലയാളം
|
|
|
|
|
പ്രത്യേക ശുപാര്‍ശകള്‍
കുരുമുളക് :
• രണ്ടാഴ്ച്ച ഇടവിട്ടുള്ള ജലസേചനം, തടങ്ങളില്‍ പുതയിടല്‍ തുടങ്ങിയവ അനുവര്‍ത്തിക്കുക.
• ചെറിയ കൊടികള്‍ക്ക് തണല്‍ നല്‍കേണ്ടതാണ്.
• കണിക ജലസേചനരീതി കഴിയുന്നതും അവലംബിക്കുക. കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന മേഖലയില്‍ ചെടികളില്‍ ഇടയ്ക്ക് വെള്ളം തളിച്ചു കൊടുക്കുന്നത് നന്നായിരിക്കും.
|
|
|
|