കൂർക്ക (Solenostemon rotundifolius)

ഇലചുരുട്ടി പുഴു (Pycnarmon cribrata)

ലക്ഷണങ്ങൾ

  • പുഴുക്കൾ ഇലകൾ ചുരുട്ടി അതിനുള്ളിലിരുന്ന് തിന്നുന്നു
  • ഇലകള്‍ക്കുള്ളിലിരുന്നു തന്നെ പുഴുക്കള്‍ സമാധിദശയിലേക്ക് മാറുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം തളിക്കുക (20 മി ല്ലി വേപ്പെണ്ണ + 20 ഗ്രാം വെളുത്തുളളി പേസ്റ്റ് + 5 ഗ്രാം ബാർ സോപ് ഒരു ലിറ്റർ വെള്ളത്തിൽ)

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Malathion 50 EC Agromala, Agromala Malathion, Celthion, Hilmala, Kthion, Malaacid, Simala Milthion, Tagthion Malamar, Thisol Blue 2 ml 20 ml 400 ml 1000 ml
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic