Responsive image

കെ എ യു കാര്‍ഷിക-സാങ്കേതിക വിവര ജാലകം

ഇ - പഠന കേന്ദ്രം

കേരള കാര്‍ഷിക സര്‍വ്വകലാശാല

Information Gateway on Agriculture to convert "Know How To Do How"

Responsive image

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

മൂന്ന് തരം കോഴ്സുകളാണ് ഈ കേന്ദ്രം നല്‍കി വരുന്നത്.
  • ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
  • മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് (MOOC)
  • 5 ദിവസത്തെ ഓൺലൈൻ പരിശീലനങ്ങൾ

ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു.

ലോകത്ത് എവിടെയും ഈ കോഴ്സുകള്‍ ലഭ്യമാണ്.

പ്രായപരിധിയില്ല.

പത്താം ക്ലാസ് / തത്തുല്യ യോഗ്യത.

വീഡിയോ ക്ലാസ്സുകള്‍ക്കൊപ്പം നോട്ടുകള്‍ (notes) നല്‍കുന്നു.

ഒരു തവണ മാത്രം രജിസ്ട്രേഷൻ ചെയ്താൽ മതി. പിന്നീട് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അവർക്ക് താൽപ്പര്യമുള്ള ഓരോ കോഴ്സിലും ചേരാം.

ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ ഫീസ് ഇനത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ കോഴ്സിൽ അസൈന്‍മെന്റും പ്രൊജക്ടും നല്‍കിയ ശേഷം പരീക്ഷയ്ക്ക് ചേരാം. പാസാകാതെ പോയാല്‍ അടുത്തത് എഴുതാം (അനുമതിയോടെ). MOOC വീണ്ടും രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതണം.

ഒരേ അക്കൗണ്ട്‌ ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്.

  • ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്: കോഴ്‌സ് പൂർത്തിയാക്കിയ ശേഷം, സർട്ടിഫിക്കറ്റ് തപാൽ വഴി അയയ്ക്കും.
  • MOOC: അവസാന പരീക്ഷ പാസായതിനുശേഷം സർട്ടിഫിക്കറ്റ് ഫീസ് അടച്ചാൽ തപാൽ വഴി ലഭിക്കുന്നതാണ്.

  • ഓൺലൈൻ സർട്ടിഫിക്കറ്റ്: 6 മാസം (ഇംഗ്ലീഷ്) / 3 മാസം (മലയാളം).
  • MOOC: 20–25 ദിവസം.