ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

മുഞ്ഞകള്‍ (Myzus persicae, Aphis gossypi, Aphis fabae)

ലക്ഷണങ്ങള്‍

  • മുഞ്ഞകള്‍ തളിരിലകളിലും തണ്ടുകളിലും നീരൂറ്റി കുടിച്ചു ചെടികള്‍ നശിപ്പിക്കുന്നു
  • ഇലകള്‍ ചുരുണ്ട് തണ്ടുകള്‍ വാടി ഉണങ്ങുന്നു
  • കീടത്തില്‍ നിന്നുണ്ടാകുന്ന തേന്‍ പോലെ മധുരമുള്ള സ്രവം കറുത്ത പൂപ്പല്‍ ബാധക്ക് കാരണമാകുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • മഞ്ഞക്കെണികള്‍ (ആവണക്കെണ്ണ പുരട്ടിയത്) ഒരു ഹെക്ടറിലേക്ക് 20 എണ്ണം എന്ന തോതില്‍ സ്ഥാപിക്കുക
  • മിത്രകുമിളായ ലെക്കാനിസീലിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക
  • വേപ്പ് – വെളുത്തുള്ളി എമല്‍ഷന്‍ (20 മി.ല്ലി വേപ്പെണ്ണ + 20 ഗ്രാം വെളുത്തുള്ളി പേസ്റ്റ് + 5 ഗ്രാം ബാര്‍ സോപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്)

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Dimethoate 30 EC Nugor, Rogor, Tagor, Tara 909 Yellow 2 ml 20 ml 400 ml 1000 ml
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic