ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

മണ്ഡരി (Polyphagotarsonemus latus)

ലക്ഷണങ്ങള്‍

  • മണ്ഡരിയുടെ ആക്രമണം ചെടിയുടെ മുകളിലെ ഇലകളിലാണ് ഉണ്ടാകുന്നത്. ഇലകൾ താഴേക്ക് ചുരുളുന്നതാണ് പ്രധാന ലക്ഷണം.
  • കീടം കൂട്ടമായി ഇരിക്കുന്നത് വഴി ഇലകളുടെ അടിവശം എണ്ണമയം പോലെ രൂപപ്പെടുകയും പിന്നീട് മൊത്തം ചെടിയിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.
  • കീടാക്രമണം ഉണ്ടായ ഇലകള്‍ മുരടിച്ചു കനം കൂടി ചെമ്പിച്ച നിറമായിത്തീരുന്നു.
  • ആക്രമണം രൂക്ഷമാവുമ്പോൾ ഇലകൾ ഉണങ്ങി നശിച്ചു ചെടിയുടെ നാശത്തിലേക്ക് നയിക്കുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • സ്പ്രയേര്‍ ഉപയോഗിച്ച് വെള്ളം ശക്തിയായി ചീറ്റിക്കുക
  • ഇലകളുടെ അടിയില്‍ കഞ്ഞിവെള്ളം തളിക്കുക. (ഒരു കപ്പ് കഞ്ഞിവെള്ളത്തിലേക്ക് ഒരു കപ്പ് സോപ്പ് ലായനി)
  • ആവണ്ണക്കെണ്ണ സോപ്പ് എമല്‍ഷന്‍ / വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ തളിക്കുക. (എമല്‍ഷന്‍ തയ്യാറാക്കുന്നതിനായി 20 മി.ല്ലി വേപ്പെണ്ണ/ആവണ്ണക്കെണ്ണ + 20 ഗ്രാം വെളുത്തുള്ളി പേസ്റ്റ് + 5 ഗ്രാം സോപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപിച്ച ലായനി)

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Wettable sulphur 80 WP Dhanusul 80 WP , Dhanusulf, Ganesulf, Insulf, Microsul, Sulfex, Sulfix 80 WPSulfex80, Tagsulf, Thiovit, Wettasul green 3 g 30 g 600 g 1500 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic