ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

വെള്ളീച്ച (Bemisia tabaci)

ലക്ഷണങ്ങള്‍

  • വിരിഞ്ഞിറങ്ങുന്ന ചെറുപ്രാണികള്‍ ഇലകളില്‍ നിന്ന് നീരൂറ്റി കുടിച്ചു ചെടികള്‍ വാടുന്നു
  • ഇലകള്‍ മഞ്ഞളിച്ചു ചുരുളുന്നു
  • കീടബാധയേറ്റ ഇലകളില്‍ കറുത്ത കുമിള്‍ ബാധ പടരുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • രോഗബായുള്ള പ്രദേശങ്ങളില്‍ വഴുതനവര്‍ഗ്ഗ വിളകള്‍ കൃഷി ചെയ്യുന്നത് ഒഴിവാക്കുക

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Dimethoate 30 EC Nugor, Rogor, Tagor, Tara 909 Yellow 2 ml 20 ml 400 ml 1000 ml
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic