ഞായര്‍ , ഡിസംബര്‍ 22, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > ഫലവര്‍ഗ്ഗ വിളകള്‍ > വാഴ

ഇനങ്ങള്‍

1. നേന്ത്രന്‍ ഇനങ്ങള്‍               
നെടുനേന്ത്രന്‍, സാന്‍സിബാര്‍, ചെങ്ങാലിക്കോടന്‍, ബിഗ് എബംഗ

nendran

നേന്ത്രന്‍

 

2റോബസ്റ്റ ഇനങ്ങള്‍
റോബസ്റ്റ, ഡ്വാര്‍ഫ് കാവന്‍ഡിഷ്, മോണ്‍സ്മേരി, ഗ്രോമിഷല്‍, അമൃത് സാഗര്‍, ബോഡ്ലസ് അല്‍ട്ടാ ഫോര്‍ട്ട്

robusta gros michael dwarf cavendish
റോബസ്റ്റ
ഗ്രോമിഷല്‍
ഡ്വാര്‍ഫ് കാവന്‍ഡിഷ്

 

3കറിക്കായ് ഇനങ്ങള്‍
മൊന്തന്‍, ബത്തീസ്, കാഞ്ചികേല, നേന്ത്രപ്പടത്തി

monthan

മൊന്തന്‍

4. മറ്റിനങ്ങള്‍ ഇനങ്ങള്‍    
കര്‍പ്പൂരവള്ളി, കദളി, കൂമ്പില്ലാക്കണ്ണന്‍, കുന്നന്‍ (കണ്ണന്‍), ചിനാലി, ചെങ്കദളി, പൂവന്‍, പാളയംകോടന്‍, ഞാലിപ്പൂവന്‍, ദൂത്ത്സാഗര്‍ ഇവ പ്രധാനമായും പഴത്തിനായി ഉപയോഗിക്കുന്നു.

karpooravally poovan
കര്‍പ്പൂരവള്ളി
പൂവന്‍

 

5. സങ്കരയിനങ്ങള്‍
BRSþ1, BRSþ2

കേരള കാര്‍ഷികസര്‍വ്വകലാശാല ഉരുത്തിരിച്ച ഈ ഇനങ്ങള്‍ തെങ്ങിന്‍തോപ്പില്‍ ഇടവിളയായും കൃഷി ചെയ്യാം.

മുകളിലേയ്ക്ക്

Admin Login

പകര്‍പ്പവകാശം ©2024. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല