കൈതച്ചക്ക (Ananas comosus)

പൈനാപ്പിള്‍ കായ തുരപ്പന്‍ (Strymon megarus)

ലക്ഷണങ്ങള്‍

  • പുഴുക്കള്‍ പഴത്തിനുള്ളിലെ കോശങ്ങള്‍ തുരയ്ക്കുകയും തുടര്‍ന്ന് പുറം തൊലിയില്‍ നിന്ന് ദ്രാവകം ഊര്‍ന്നിറങ്ങുകയും ചെയ്യുന്നു.
  • പൂവിടുന്ന സമയത്തും പഴങ്ങളുടെ രൂപീകരണ സമയത്തുമാണ് കായ് തുരപ്പന്റെ ആക്രമണം കൂടുതലായി കണ്ടു വരുന്നത്

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • കീട ബാധയേറ്റ പഴങ്ങള്‍ ശേഖരിച്ച് നശിപ്പിക്കുക.