കൈതച്ചക്ക (Ananas comosus)

മീലിമുട്ട (Dysmicoccus brevipes)

ലക്ഷണങ്ങള്‍

  • മീലിമുട്ടകള്‍ ഇലകളില്‍ നിന്നും നീരൂറ്റികുടിക്കുന്നത് വഴി ചെടി ഉണങ്ങിപോകുന്നു.
  • പഴം വെളുത്ത നിറത്തിലുള്ള മെഴുക് ആവരണം കൊണ്ട് പൊതിയുന്നു.
  • ഇലകള്‍ വിളറിയ പച്ച നിറത്തിലാവുന്നു.
  • ഇലകളുടെ അഗ്രഭാഗം തവിട്ടു നിറത്തിലാവുന്നു.
  • ചെടിയുടെ വാടിയ ഭാഗങ്ങളില്‍ ചുവപ്പ്/മഞ്ഞ നിറവ്യത്യാസം പ്രകടമാണ്.

നിയന്ത്രണം

  • മിത്രകീടമായ ലേഡി ബേര്‍ഡ് പോലുള്ളവ മീലിമുട്ടയെ നിയന്ത്രിക്കുന്നു.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Per acre (200 L) Per hectare (500 L)
1 Chlorpyriphos 20 EC Chlorban, Classic-20, Coroban, Dhanvan, Durmet, Dursban, Hilban, Krishan, Radar Starban, Tafaban, Tagban, Tricel Yellow 1.5 ml/litre of water 15 ml 300 ml 750 ml
2 Quinalphos 25 EC Agroquin, Anuphos, Guin Guard Tagquin, H.LX, Hilquin Geelux, Kinalaux Exalux, Krilux, Quinaswan Flash, Quincid Starlux, Rambalux Quinolux Yellow 1.5 ml/litre of water 15 ml 300 ml 750 ml
3 Dimethoate 30 EC Nugor, Rogor, Tagor, Tara 909 Yellow 2 ml/litre of water 20 ml 400 ml 1000 ml
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic