കൈതച്ചക്ക (Ananas comosus)

പൈനാപ്പിള്‍ മണ്ഡരി (ഡോളികോടെട്രാനികസ് ഫ്ലോറിടാനസ്)

ലക്ഷണങ്ങള്‍

  • ഇലകളിലും പഴങ്ങളിലും കീടാക്രമണം കണ്ടുവരുന്നു
  • ഇലകളില്‍ തവിട്ടുനിറത്തിലുള്ള പാടുകള്‍ കാണുകയും പിന്നീട് കരിഞ്ഞു ഉണങ്ങുകയും ചെയ്യുന്നു.
  • വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ ആക്രമണം ബാധിച്ച ചെടികളിലെ പഴങ്ങളുടെ വലുപ്പം കുറയുന്നു.
  • കായ്കളുടെ ഉല്‍പ്പാദനം കുറയുന്നു.
  • രൂക്ഷമായ ആക്രമണം മൂലം ചെടി കരിഞ്ഞ് പോകുന്നു

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • പെസിലോമ്യ്സസ് ലൈലാസിനസ് (കുമിള്‍) 20 മിലി 1ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Per acre (200 L) Per hectare (500 L)
1 Wettable sulphur 80 WP Mainsul, Sulfoguard, sulphur Microsul WDG, Villo, Dhanusul, Koshavet 80 WDG, Cosavet, Nanthiin DF Sulfexgold, Sulfil 80% WP Inorganic Green Wettasul, Dhanusul 80 Yellow 2 gm/1 litre of water 20 g 400 g 1000 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic