കൈതച്ചക്ക (Ananas comosus)

മൃദുചീയല്‍/കറുത്തചീയല്‍/വെള്ള ഇലപുള്ളി (Chalara paradoxa)

ലക്ഷണങ്ങള്‍

  • സാധാരണയായി മാതൃ സസ്യത്തില്‍ നിന്നും തൈകള്‍ അടര്‍ത്തിമാറ്റിയ ഭാഗത്ത് നിന്നുമുണ്ടാകുന്ന അഴുകല്‍ മുകളിലേക്ക് വ്യാപിക്കുന്നു.
  • തുടര്‍ന്ന്‍ നടീല്‍ വസ്തുക്കള്‍ മുഴുവനായും ചീയ്യുന്നു
  • രോഗം ബാധിച്ച ഇലകളില്‍ തവിട്ട് നിറത്തിലുള്ള നനഞ്ഞ പുള്ളികുത്തുകള്‍ കാണപ്പെടുന്നു.
  • ഇലപ്പുള്ളികള്‍ കൂടിചേര്‍ന്ന്‍ ചാരനിറത്തിലുള്ള വലിയ പാടുകളായി മാറുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • വരണ്ട കാലാവസ്ഥയില്‍ വിത്ത് മാതൃ സസ്യത്തില്‍നിന്നും അടര്‍ത്തി മാറ്റാതെ നല്ലവായു സാഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുക
  • നടീല്‍ വസ്തു തയാബെണ്ടസോള്‍ 1000 ppm ലായനിയില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക
  • വിളവെടുപ്പ് സമയത്ത് പഴത്തിനു മുറിവ് ഉണ്ടാകാതെ സൂക്ഷിക്കുക

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Per acre (200 L) Per hectare (500 L)
1 Mancozeb 75 WP CDevidayal M-45, Dhanuka M-45 Dithane , Dithane M-45 , Hilthane Hindustan M-45 , Indofil M-45,Izeb M-45 , Manzate , Luzen 45 ,Macoban M-45, Mancosaan , Mancosaan M-45 Manzeb 75 WP , Maneb Manzane M-Guard , Savour M-45 , Tata M-45 Eurofil -NT , Uthane M-45 ,Veera Zinthane Green 3 g/litre of water 30 g 600 g 1500 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic