കനകാംബരം (Crossandra infundibuliformis)

ഇല കരിച്ചില്‍ (Colletotrichum crossandrae)

ലക്ഷണങ്ങള്‍

  • ഇലകള്‍ക്ക് പെട്ടെന്ന് മഞ്ഞളിപ്പ് ബാധിക്കുകയും ഇലകള്‍ തവിട്ട് നിറത്തില്‍ കാണപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് ഇലകള്‍ കരിഞ്ഞുണങ്ങുന്നു.
  • തവിട്ട് നിറത്തിലുള്ള കുഴിഞ്ഞ പാടുകള്‍ കാണപ്പെടുകയും അവയുടെ അരികുകള്‍ ഉയര്‍ന്ന് ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നു.
  • തവിട്ട് നിറത്തില്‍ കാണപ്പെടുന്ന പുള്ളികള്‍ വലുതാവുന്നതിന് അനുസരിച്ച് ഇരുണ്ട നിറത്തില്‍ കാണപ്പെടുന്നു.
  • അടിയിലുള്ള ഇലകളില്‍ കാണപ്പെടുന്ന പുള്ളികള്‍ ഇലയുടെ അരികുകളോട് ചേര്‍ന്ന് കാണപ്പെടുന്നു.
  • രോഗം ബാധിച്ച ഇലകള്‍ ഉണങ്ങി വീഴുകയും തുടര്‍ന്ന് തളിരിലകള്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്നു.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Mancozeb 75 WP Devidayal M-45, Dhanuka M-45 Dithane , Dithane M-45 , Hilthane Hindustan M-45 , Indofil M-45,Izeb M-45 , Manzate , Luzen 45 ,Macoban M-45, Mancosaan , Mancosaan M-45 Manzeb 75 WP , Maneb Manzane M-Guard , Savour M-45 , Tata M-45 Eurofil -NT , Uthane M-45 ,Veera Zinthane Green 3 g/ litre of water 30 g 600 g 1500 g
2 Carbendazim 50 WP CBavistin, Benfil, Bengard, Benlate, Benmain, Bensaan, B-stin 50 WP, JK Stein 50 WP Carben, Carziim 50, Dhanustin, Dhanustin 50 Wp, Fungiguard Gancarzin 50, Glizim, Mintho Tagstin, Tiara, Zoom Green 1 g/litre of water 10 g 200 g 500 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic