കനകാംബരം (Crossandra infundibuliformis)

വാട്ടം (Fusarium solani)

ലക്ഷണങ്ങള്‍

  • കുമിളുകള്‍ ഇലകളിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നു.
  • തുടര്‍ന്ന് ഇലകള്‍ മഞ്ഞളിച്ച് വാടി തൂങ്ങുന്നു.
  • തുടര്‍ന്ന് ചെടി പൂര്‍ണമായും നശിക്കുന്നു.
  • ഉഷ്ണ കാലാവസ്ഥ രോഗ വ്യാപനത്തെ സഹായിക്കുന്നു.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, B-stin 50 WP, JK Stein 50 WP Carben, Carziim 50, Dhanustin, Dhanustin 50 Wp, Fungiguard Gancarzin 50, Glizim, Mintho Tagstin, Tiara, Zoom Green 1 g/litre of water 10 g 200 g 500 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic