കാപ്പി (Coffea spp)

ആന്ത്രാക്ക്നോസ് (Collectorichum coffeanum)

ലക്ഷണങ്ങള്‍

  • ഇലകളില്‍ വൃത്താകൃതിയില്‍ ചാരനിറമുള്ള കുത്തുകള്‍ കാണപ്പെടുന്നു.
  • കായ്കളില്‍ ഇരുണ്ട നിറത്തില്‍ വലുപ്പം കുറഞ്ഞ കുഴിഞ്ഞ പുള്ളിക്കുത്തുകള്‍ രൂപപ്പെടുന്നു
  • കാപ്പികുരുക്കള്‍ തവിട്ടു നിറമാകുകയും അഴുകിപോകുകയും ചെയ്യുന്നു
  • കമ്പുകള്‍ ഉണങ്ങി നശിക്കുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • ഫെബ്രുവരി-മാര്‍ച്ച് സമയങ്ങളില്‍ രോഗം രൂക്ഷമായി ബാധിച്ച തണ്ടുകള്‍ മുറിച്ച് മാറ്റുക

രാസനിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Yellow 3 g 600 g 1500 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic