കാപ്പി (Coffea spp)

മീലി മൂട്ടകള്‍ (Planococcus spp)

ലക്ഷണങ്ങള്‍

  • മൂപ്പെത്താത്ത ചെടികളിലാണ് കീടാക്രമണം രൂക്ഷമാകുന്നത്.
  • ഇളം തണ്ടുകളെയും, ഇലകളെയും, കായ്കളെയും, വേരുകളെയും കീടം ആക്രമിക്കുന്നു
  • കീടങ്ങള്‍ ഇലകളിൽ നിന്ന് നീരൂറ്റി കുടിക്കുന്നു.
  • കീടബാധയെ തുടര്‍ന്ന്‍ ഇലകള്‍ മഞ്ഞളിക്കുന്നു
  • പ്രത്യുല്‍പാദനശേഷിയില്ലാത്ത മുകുളങ്ങള്‍ ഉണ്ടാവുകയും കായ്കളുടെ വലുപ്പം കുറയുകയും ചെയ്യുന്നു.
  • കീടങ്ങള്‍ മധുരമുള്ള വിസര്‍ജ്യം ഉല്‍പ്പാദിപ്പിക്കുന്നത് കരിമ്പൂപ്പല്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. (ഇത് പ്രകാശസംശ്ലേഷണത്തെ ദോഷകരമായി ബാധിക്കുന്നു)

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • ശരിയായ തണല്‍ ക്രമീകരണം ഉറപ്പാക്കുക
  • കീടവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന കളകളെ നശിപ്പിച്ചു കളയുക
  • ഉറുമ്പുകളുടെ കൂട്ടത്തെ തുരത്തുന്നതിനായി ക്വിനാല്‍ഫോസ് 1.5 % അല്ലെങ്കില്‍ മാലത്തിയോണ്‍ 5% ചെടിയുടെ കടഭാഗത്തായി വിതറി കൊടുക്കുക.
  • പരാദകീടമായ ലെപ്റ്റോമാസ്ടിക്സ് ടാക്റ്റിലോപ്പിയെ തോട്ടത്തിലേക്ക് തുറന്ന് വിടുക.

രാസനിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Quinalphos 25 EC Agroquin, Anuphos, Guin Guard Tagquin, H.LX, Hilquin Geelux, Kinalaux Exalux, Krilux, Quinaswan Flash, Quincid Starlux, Rambalux Quinolux yellow 3 ml/litre of water 600 ml 1500 ml
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic