കാപ്പി (Coffea spp)

അഴുകല്‍ (Rhizactonia solani)

ലക്ഷണങ്ങള്‍

  • മണ്ണുമായി ചേര്‍ന്ന് നില്‍ക്കുന്ന ചെടിയുടെ ഭാഗങ്ങളെ രോഗം ബാധിക്കുന്നു.
  • കോശങ്ങള്‍ അഴുകുകയും തൈകള്‍ നശിച്ചു പോകുകയും ചെയ്യുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • ശരിയായ നീര്‍വാര്‍ച്ച ഉറപ്പാക്കുക

രാസനിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Copper oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 2 g 400 g 1000 g
2 Copper hydroxide 77 WP HiDice, Kocide 101 Blue 1.5 g 300 g 750 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic