കാപ്പി (Coffea spp)

തുരുമ്പ് രോഗം (Hemileia vastatrix)

ലക്ഷണങ്ങള്‍

  • രോഗബാധയേറ്റ ഇലകളുടെ അടിവശത്ത്, മഞ്ഞ നിറത്തിലുള്ള ചെറിയ പുള്ളിക്കുത്തുകള്‍ കാണപ്പെടുന്നു.
  • പുള്ളിക്കുത്തുകളുടെ എണ്ണവും വലുപ്പവും കൂടുന്നു.
  • രോഗാവസ്ഥ രൂക്ഷമാകുമ്പോള്‍ പുള്ളിക്കുത്തുകള്‍ കൂടിച്ചേരുകയും ഇലകള്‍ മൂപ്പെത്തുന്നതിന് മുന്‍പ് കൊഴിഞ്ഞു പോകുന്നു.

രാസനിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Copper Oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 2 g 20 g 400 g 1000 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic