കാപ്പി (Coffea spp)

തവിട്ടു പുള്ളികുത്ത് (Cercospora coffeicola)

ലക്ഷണങ്ങള്‍

  • ഇലകളില്‍ തവിട്ട് നിറത്തിലുള്ള പുള്ളിക്കുത്തുകള്‍ കാണപ്പെടുന്നു.
  • മഞ്ഞ വലയത്തോടെ കൂടി കാണപ്പെടുന്ന ഇത്തരം പുള്ളിക്കുത്തുകളുടെ മധ്യഭാഗം ചാര നിറത്തിലാണ്.
  • പുള്ളിക്കുത്തുകള്‍ പിന്നീട് വലുതാവുകയോ കൂടിചേരുകയോ ചെയ്യുന്നു.
  • ഇലകള്‍ മഞ്ഞളിച്ചു മൂപ്പെത്തുന്നതിന് മുന്‍പേ കൊഴിഞ്ഞു വീഴുന്നു.
  • കായ്കളില്‍ കറുത്ത പാടുകള്‍ രൂപപ്പെട്ട് അവ ചുരുങ്ങി കൊഴിഞ്ഞു വീഴുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • കൃത്യമായ തണല്‍ ക്രമീകരിക്കുക
  • ബോര്‍ഡോ മിശ്രിതം 0.5 % തളിച്ച് കൊടുക്കുക