കാപ്പി (Coffea spp)

ശല്‍ക്ക കീടങ്ങള്‍ (Coccus viridis)

ലക്ഷണങ്ങള്‍

  • കീടം ഇലകളുടെ അടിവശത്ത്‌ നിന്നും തണ്ടുകളില്‍ നിന്നും, കായ്കളില്‍ നിന്നും നീരൂറ്റി കുടിക്കുന്നു.
  • തുടര്‍ച്ചയായി കീടാക്രമണം ഉണ്ടാകുമ്പോള്‍ മൂപ്പെത്തിയ ചെടികള്‍ക്ക് ബലക്ഷയം സംഭവിക്കുകയും നഴ്സറി തൈകള്‍ നശിച്ചു പോകുകയും ചെയ്യുന്നു.
  • കീടങ്ങള്‍ മധുരമുള്ള വിസര്‍ജ്യം ഉല്‍പ്പാദിപ്പിക്കുന്നത് കരിമ്പൂപ്പല്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. (ഇത് പ്രകാശസംശ്ലേഷണത്തെ ദോഷകരമായി ബാധിക്കുന്നു)

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • നിൽക്കുന്ന കളകളെ നീക്കം ചെയ്ത് കത്തിക്കുക.

രാസനിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Quinalphos 25 EC Agroquin, Anuphos, Guin Guard Tagquin, H.LX, Hilquin Geelux, Kinalaux Exalux, Krilux, Quinaswan Flash, Quincid Starlux, Rambalux Quinolux Yellow 2 ml 400 ml 1000 ml
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic