വെളുത്തുള്ളി (Allium sativum)

കട ചീയല്‍ (Fusarium oxysporum f.sp. cepae)

ലക്ഷണങ്ങള്‍

  • രോഗത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഇലകള്‍ മഞ്ഞളിച്ച് ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു. തുടര്‍ന്ന്‍ ഇലകളുടെ അറ്റത്തു നിന്നും പിറകിലേക്ക് ഉണങ്ങുന്നു.
  • ആദ്യ ഘട്ടത്തില്‍ വേരുകള്‍ പിങ്ക് നിറത്തില്‍ കാണുകയും തുടര്‍ന്ന്‍ അവ അഴുകി നശിക്കുകയും ചെയ്യുന്നു.
  • രോഗം രൂക്ഷമായ സാഹചര്യത്തില്‍ ഉള്ളിയുടെ അടിയില്‍ നിന്നും അഴുകി ചെടി പൂര്‍ണ്ണമായും നശിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • 250 ഗേജ് കട്ടിയുള്ള പ്ലാസ്റ്റിക്ക് ഷീറ്റ് 30 ദിവസത്തേക്ക് മണ്ണില്‍ വിരിച്ച് സൂര്യതാപീകരണം ചെയ്യുന്നത് മണ്ണിനെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു.
  • ഉള്ളിയുടെ വിഭാത്തില്‍ പെടാത്ത വിളകളുമായി 4-5 വര്‍ഷത്തേക്ക് വിള പരിചക്രമണം നടത്തുക.
  • പുകയില, മണിച്ചോളം എന്നിവയെ ചേര്‍ത്ത് സമ്മിശ്ര കൃഷി രീതി അവലംബിക്കുക.
  • കൃത്യമായ നീര്‍വാര്‍ച്ച സൗകര്യം ഉറപ്പുവരുത്തുക.
  • വേനല്‍ക്കാലത്ത് മണ്ണിനെ നല്ലപോലെ ഉഴുത് മറിക്കുക.
  • ഇടക്കാല പരിചരണത്തില്‍ ചെടിക്ക് ക്ഷതങ്ങള്‍ സംഭവിക്കാതെ ശ്രദ്ധിക്കുക.
  • കൃഷി ചെയ്യാത്ത സമയങ്ങളില്‍ മണ്ണില്‍ വെള്ളം കെട്ടി നിര്‍ത്തുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
  • രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക.
  • നടീലിനു മുമ്പായി 1 കി.ഗ്രാം വിത്ത്‌ 20 ഗ്രാം ട്രൈക്കോഡെര്‍മ വിറിഡെ/ സ്യൂഡോമോണസ് ഫ്ലൂറസൻസ് എന്ന മിത്ര കുമിള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തയ്യാറാക്കിയ ലായിനിയില്‍ മുക്കി പരിചരണം നടത്തുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, Carben, Carziim50, Dhanustin, Dhanustin 50 WP, Fungiguard, Gancarzin50, Glizim, Mintho, Tagstin, Tiara, Zoom Green 2 g/litre of water/kg of seed - - - Seed treatment
2 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 4 g/litre of water/kg of seed - - - Seed treatment
3 Thiram 75 WS Hexathir, Tagithram, Thiram 75 DS, Thiride, Vegfru Thiram Blue 4 g/kg of seed - - - Seed treatment
4 Copper hydroxide 77 WP HiDice, Kocide 101 Blue 1 g/litre of water 10 g 200 g 500 g -
5 Copper oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 2 g/litre of water 20 g 400 g 1000 g -
6 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 3 g/litre of water 30 g 600 g 1500 g -
7 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, Carben, Carziim50, Dhanustin, Dhanustin 50 WP, Fungiguard, Gancarzin50, Glizim, Mintho, Tagstin, Tiara, Zoom Green 1 g/litre of water 10 g 200 g 500 g -
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic