വെളുത്തുള്ളി (Allium sativum)

ചീയല്‍ (Fusarium oxysporum f.sp. cepae, Pythium aphanidermatum, P. debaryanum; Sclerotium rolfsii and S. cepivorum and Colletotrichum sp)

ലക്ഷണങ്ങള്‍

  • മണ്ണില്‍ നിന്നും മുളച്ചു വരുന്നതിനു മുന്നേ തൈകള്‍ ചീയുന്നു.
  • മണ്ണില്‍ നിന്നും മുളച്ച് ഉയര്‍ന്ന തൈകളുടെ കടഭാഗത്ത് കുമിള്‍ ബാധ കണ്ടുവരുന്നു.
  • തൈകളുടെ കടഭാഗം അഴുകി തൈകള്‍ നശിച്ചുപോകുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • ആരോഗ്യമുള്ളതും രോഗവിമുക്തവുമായ വിത്തുകള്‍ നടാന്‍ തെരഞ്ഞെടുക്കുക.
  • തുടര്‍ച്ചയായി ഒരേ സ്ഥലത്ത് തവാരണ തയ്യാറാക്കുന്നത് ഒഴിവാക്കുക.
  • 250 ഗെയ്ജ് കട്ടിയുള്ള പ്ലാസ്റ്റിക്ക് ഷീറ്റ് 30 ദിവസത്തേക്ക് മണ്ണില്‍ വിരിച്ച് സൂര്യതാപീകരണം ചെയ്യുന്നത് മണ്ണിനെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു.
  • രോഗം ബാധിച്ച തൈകളെ കൃത്യമായ ഇടവേളകളില്‍ നശിപ്പിച്ച് കളയുക.
  • അമിത ജലസേചനം ഒഴിവാക്കുക്ക.
  • 15 സെ.മീറ്ററോളം ഉയരത്തില്‍ തവാരണകള്‍ ഉണ്ടാക്കുക ഇത് വഴി നീര്‍ വാര്‍ച്ച സൗകര്യമുണ്ടാകുന്നു.
  • വിള പരിചക്രമണം ചെയ്യുക.
  • വിള പരിചക്രരമണം നടപ്പിലാക്കുക.
  • തൈകള്‍ തിങ്ങി വളരുന്നത് ഉഴിവാക്കുക്ക.
  • മിത്ര കുമിളുകളായ ട്രൈക്കോഡെര്‍മ വിറിഡെ/ സ്യൂഡോമോണസ് ഫ്ലൂറസൻസ് 20g ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയ്യാറാക്കിയ ലായിനി ചെടിയുടെ കടയില്‍ ഒഴിച്ചുകൊടുക്കുന്നത് രോഗത്തെ നിയന്ത്രിക്കാന്‍ സഹായകരമാണ്.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, Carben, Carziim50, Dhanustin, Dhanustin 50 WP, Fungiguard, Gancarzin50, Glizim, Mintho, Tagstin, Tiara, Zoom Green 2 g/litre of water/kg of seed 20 g 400 g 1000 g Seed treatment
2 Thiram 75 WS Hexathir, Tagithram, Thiram 75 DS, Thiride, Vegfru Thiram Blue 4 gm/kg of seed 40 g 800 g 2000 g Seed treatment
3 Copper hydroxide 77 WP HiDice, Kocide 101 Blue 1 g/litre of water 10 g 200 g 500 g -
4 Copper oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 2 g/litre of water 20 g 400 g 1000 g -
5 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 3 g/litre of water 30 g 600 g 1500 g -
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic