വെളുത്തുള്ളി (Allium sativum)

ഒനിയന്‍ മാഗ്ഗോട്ട് (Delia antiqua)

ലക്ഷണങ്ങള്‍

  • ഈച്ചകള്‍ പ്രായം ചെന്ന ഇലകളിലോ മണ്ണിലോ മുട്ടയിടുന്നു. മുട്ട വിരിഞ്ഞു പുറത്ത് വരുന്ന പുഴുക്കള്‍ ഉള്ളികള്‍ തിന്നു നശിപ്പിക്കുന്നു.
  • തുടര്‍ന്ന് ചെടികള്‍ മഞ്ഞളിക്കുകയും ഉണങ്ങി നശിക്കുകയും ചെയ്യുന്നു.
  • സംഭരിച്ച് വെച്ച ഉള്ളികള്‍ അഴുകി നശിക്കുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • വിള പരിചക്രമണം നടത്തുക
  • ജൈവ വളങ്ങള്‍ നല്ലപോലെ അഴുകിച്ചേരാത്ത മണ്ണില്‍ കൃഷി ചെയ്യുന്നത് ഒഴിവാക്കുക.
  • ശാസ്ത്രീയമായ അകലത്തില്‍ ചെടികള്‍ നടുക.
  • നടീലിനു മുമ്പ് മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Dimethoate 30 EC Nugor, Rogor, Tagor, Tara 909, Label colour Yellow 1 ml/litre of water 10 g 200 g 500 g -
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic