വെളുത്തുള്ളി (Allium sativum)

പര്‍പ്പിള്‍ ബ്ലോച്ച് (Alternaria porri)

ലക്ഷണങ്ങള്‍

  • ഇലകളിലും തണ്ടുകളിലും ചെറിയ, വെള്ളം കുതിര്‍ന്ന പോലത്തെ പാടുകള്‍ കാണപ്പെടുന്നു. ഈ പുള്ളികളുടെ മധ്യഭാഗം പര്‍പ്പിള്‍ നിറത്തില്‍ കാണപ്പെടുന്നു.
  • ഈ പാടുകളില്‍ മഞ്ഞവളയങ്ങള്‍ കാണപ്പെടുകയും അത് മുകളിലേക്കും അടിയിലെക്കും വ്യാപിക്കുകയും ചെയ്യുന്നു.
  • പാടുകളില്‍ വൃത്താകൃതിയിലുള്ള കേന്ദ്രീകൃത കറുത്ത വെൽവെറ്റ് വളയങ്ങൾ കാണപ്പെടുന്നു.
  • ഈ പാടുകള്‍ ചെടുയുടെ കട ഭാഗത്തേക്ക് വ്യാപിക്കുന്നു.
  • ഈ പാടുകള്‍ ഇലകളിലും തണ്ടുകളിലും വ്യാപിക്കുന്നു തുടര്‍ന്ന് അവ കൊഴിഞ്ഞു പോകുന്നു.
  • രോഗം ബാധിച്ച ചെടികള്‍ ചെടികളില്‍ സാധാരണയായി ഉള്ളിയുടെ ഉത്പാദനം നടക്കുന്നില്ല, അഥവാ ഉള്ളി ഉണ്ടാവുകയാണെങ്കില്‍ അവ പെട്ടെന്ന് തന്നെ അഴുകി നശിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • ആരോഗ്യമുള്ളതും രോഗവിമുക്തവുമായ വിത്തുകള്‍ നടാന്‍ തെരഞ്ഞെടുക്കുക.
  • ഉള്ളിയുടെ വിഭാത്തില്‍ പെടാത്ത വിളകളുമായി 2-3 വര്‍ഷത്തേക്ക് വിള പരിചക്രമണം നടത്തുക.
  • കൃത്യമായ നീര്‍വാര്‍ച്ച സൗകര്യം ഉറപ്പുവരുത്തുക.
  • ശാസ്ത്രീയമായ അളവില്‍ പാക്യജനക, ഭാവഹ വളങ്ങള്‍ ഉപയോഗിക്കുക.
  • നടീലിനു മുമ്പോടിയായി വിത്തുകള്‍ 50 ഡിഗ്രി താപനിലയുള്ള വെള്ളത്തില്‍ 20 മിനുറ്റ് നേരത്തേക്ക് മുക്കിവെക്കുക.
  • രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യാന്‍ തെരഞ്ഞെടുക്കുക.
  • നടീലിനു മുമ്പായി 1 കി.ഗ്രാം വിത്ത്‌ 20g ട്രൈക്കോഡെര്‍മ വിറിഡെ/ സ്യൂഡോമോണസ് ഫ്ലൂറസൻസ് എന്ന മിത്ര കുമിള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തയ്യാറാക്കിയ ലായിനിയില്‍ മുക്കി പരിചരണം നടത്തുന്നത് വളരെ ഫലപ്രതമാണ്.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, Carben, Carziim50, Dhanustin, Dhanustin 50 WP, Fungiguard, Gancarzin50, Glizim, Mintho, Tagstin, Tiara, Zoom Green 2 g/litre of water/kg of seed - - - Seed treatment
2 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 4 g/litre of water/kg of seed - - - Seed treatment
3 Thiram 75 WS Hexathir, Tagithram, Thiram 75 DS, Thiride, Vegfru Thiram Blue 4 gm/kg of seed - - - Seed treatment
4 Copper hydroxide 77 WP HiDice, Kocide 101 Blue 1 g/litre of water 10 g 200 g 500 g -
5 Copper oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 2 g/litre of water 20 g 400 g 1000 g -
6 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 3 g/litre of water 30 g 600 g 1500 g -
7 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, Carben, Carziim50, Dhanustin, Dhanustin 50 WP, Fungiguard, Gancarzin50, Glizim, Mintho, Tagstin, Tiara, Zoom Green 1 g/litre of water 10 g 200 g 500 g -
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic