പടവലം (Trichosanthes anguina)

ഇലതീനി പുഴു (Diaphania indica)

ലക്ഷണങ്ങള്‍

  • പുഴുക്കള്‍ ഇലകള്‍ ചുരുട്ടി ഹരിതകം കാര്‍ന്നു തിന്നുന്നു.
  • പിന്നീട് ഇവ ഇലകൾ മടക്കി വല കെട്ടുകയും ഇലകളും കായ്കളും ഭക്ഷിക്കുകയും ചെയ്യുന്നു.
  • ഇവ പൂക്കളെയും കായ്‌കളെയും ഭക്ഷിക്കുന്നു

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • പുഴുക്കളെ പിടിച്ച് നശിപ്പിക്കുക.
  • 20 ഗ്രാം കാ‍ന്താരി മുളക് 1 ലിറ്റര്‍ ഗോമൂത്രവും 10 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് തളിച്ചു കൊടുക്കുക.
  • പുയിലക്കഷായം തളിക്കുക.
  • അപാൻ്റേലെസ് ഇനത്തിലുള്ള പരാദ കീടത്തിന്‍റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Cyantraniliprole 10.26% OD Benevia Green 2 ml/ litre of water 20 ml 400 ml 1000 ml -
3 Chlorantraniliprole 18.5 SC Coragen Green 0.3 ml /litre of water 3 ml 60 ml 150 ml -
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic