പടവലം (Trichosanthes anguina)

മൃദുരോമപൂപ്പ്(Pseudoperonospora cubensis )

ലക്ഷണങ്ങള്‍

  • ഇലകളുടെ മുകളിൽ മഞ്ഞ നിറത്തിലുള്ള പുള്ളികള്‍ കാണപ്പെടുന്നു.
  • ഇലകളുടെ അടിയില്‍ വെള്ള/മഞ്ഞ/ഓറഞ്ച് നിറത്തിലുള്ള കുമിള്‍ വളര്‍ച്ച കാണപ്പെടുന്നു.
  • ദ്രുത ഗതിയിലുള്ള രോഗവ്യാപനം മൂലം ഇലകള്‍ ഉണങ്ങി നശിക്കുന്നു.
  • വേനല്‍ മഴ ലഭിക്കുന്ന സമയങ്ങളിലും ആര്‍ദ്രത കൂടുമ്പോഴും രോഗബാധ കൂടുതലായി കാണപ്പെടുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • മുന്‍ വിളകളുടെ അവശിഷ്ടങ്ങള്‍ നശിപ്പിച്ച് കളയുക.
  • ചെടികള്‍ തമ്മില്‍ ശരിയായ അകലം പാലിക്കുക.
  • രൂക്ഷമായി രോഗം ബാധിച്ച ചെടികള്‍ പിഴുതു കളയുക.
  • രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യാന്‍ തെരഞ്ഞെടുക്കുക.
  • ചെടിയുടെ കടയില്‍ മാത്രമായി ജലസേചനം ചെയ്യുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Potassium phosphonate 40 SC Akomin Green 4 ml/ litre of water 40 ml 800 ml 2000 ml -
2 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 3 g/ litre of water 30 g 600 g 1500 g -
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic