മണിച്ചോളം (Sorghum bicolor)

ലോകത്ത് കൃഷി ചെയ്യുന്ന പ്രധാന ധാന്യങ്ങളില്‍ അഞ്ചാം സ്ഥാനത്തുള്ള വിളയാണ് മണിച്ചോളം. 15 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് മണിച്ചോളത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഇവ C4 സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ശീതോഷ്ണ, മിത-ശീതോഷ്ണ കാലാവസ്ഥയില്‍ വളരാന്‍ യോജിച്ചവ ആണെങ്കിലും വരള്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളിലും വരണ്ട പ്രദേശങ്ങളിലുമാണ് ഇവ കൃഷി ചെയ്തുവരുന്നത്. മനുഷ്യന്റെ ഉപയോഗത്തിനും കാലികളുടെ തീറ്റയ്ക്കുമായാണ് ഇവ വളര്‍ത്തുന്നത്.

Responsive image Responsive image Responsive image Responsive image