മണിച്ചോളം (Sorghum bicolor)

കാലാവസ്ഥ
  • വര്‍ഷത്തില്‍ ലഭിക്കേണ്ട ശരാശരി മഴ: 250-400 mm
  • താപനില : 30o C
മണ്ണ്
  • എല്ലാതരം മണ്ണിലും കൃഷി ചെയ്യാം
  • വെള്ളക്കെട്ടുള്ള മണ്ണ് അനുയോജ്യമല്ല
  • pH: 6 - 7.5 (ക്ഷാരതയ്ക്കും ലവണത്വത്തിനും താരതമ്യേന സഹിഷ്ണുത പുലർത്തുന്നു)
കൃഷിക്കാലം
  • മഴയെ ആശ്രയിച്ചുള്ള കൃഷി : മെയ്‌ - ആഗസ്റ്റ്‌
  • ജലസേചിത കൃഷി : ജനുവരി - ഏപ്രില്‍