മണിച്ചോളം (Sorghum bicolor)

കാലിവളം/കമ്പോസ്റ്റ് - 5 ടണ്‍/ഹെക്ടര്‍

രാസവളം
  • മഴയെ ആശ്രയിച്ചുള്ള കൃഷി - 45:25:25 കി.ഗ്രാം/ ഹെക്ടര്‍
  • ജലസേചിത കൃഷി - 90:45:45 കി.ഗ്രാം/ ഹെക്ടര്‍
വളപ്രയോഗ രീതി
  • അടിവളം - പകുതി N, മുഴുവന്‍ P2O5, മുഴുവന്‍ K2O
  • വിതച്ച് 30 ദിവസങ്ങള്‍ക്ക് ശേഷം - ശേഷിക്കുന്ന പകുതി N