മണിച്ചോളം (Sorghum bicolor)

വിളവെടുപ്പ് സമയം

  • പൂവിട്ട് 40 ദിവസങ്ങള്‍ക്ക് ശേഷം
  • വിത്തിലെ ജലാംശം-20 ശതമാനത്തില്‍ താഴെ
  • കതിരും ധാന്യങ്ങളും സ്വര്‍ണ്ണ നിറമാകുമ്പോള്‍