മണിച്ചോളം (Sorghum bicolor)

ആന്ത്രാക്നോസ് ( C.O: Colletotrichum graminicolum.)

ലക്ഷണങ്ങള്‍

  • ദീര്‍ഘവൃത്താകൃത്തിയോട് കൂടിയ തവിട്ട്‌ നിറത്തിലുള്ള ചെറിയ പുള്ളിക്കുത്തുകള്‍ ഇലകളില്‍ രൂപപ്പെടുന്നു.
  • പിന്നീട് ഇവ മൊത്തമായി ചെടിയെ ആക്രമിക്കുന്നു.
  • പ്രധാന മധ്യഞരമ്പുകളുടെ ഭാഗത്ത്‌ കുമിള്‍ വളര്‍ച്ചാ ഉണ്ടാകാറുണ്ട്. ഇത് ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള നീളമേറിയ ദീർഘവൃത്താകൃതിയിലുള്ള മുറിവുകളായി കാണപ്പെടുന്നു. അതിൽ ചുവപ്പ് കലർന്ന കറുപ്പ് നിറത്തിലുള്ള കുമിള്‍ വളർച്ച കാണാം.
  • രോഗം ബാധിച്ച തണ്ടുകൾ പിളർന്ന് തുറക്കുമ്പോൾ നിറം മാറ്റം കാണിക്കുന്നു (ഇനത്തെ ആശ്രയിച്ച്), ഇത് പിന്നീട് തണ്ടിന്റെ ഭാഗങ്ങളില്‍ തുടർച്ചയായി കാണപ്പെടുന്നു

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Dosage/acre (200 L) Dosage/hectare (500 L)
1 Mancozeb 75 WP Devidayal M-45, Dhanuka M-45 Dithane , Dithane M-45 , Hilthane Hindustan M-45 , Indofil M-45,Izeb M-45 , Manzate , Luzen 45 ,Macoban M-45, Mancosaan , Mancosaan M-45 Manzeb 75 WP , Maneb Manzane M-Guard , Savour M-45 , Tata M-45 Eurofil -NT , Uthane M-45 ,Veera Zinthane Green

3 g/litre of water 30 g 0.6 kg 1.5 kg
2 Carbendazim 50 WP Bavistin , Benfil , Bengard, Benlate , Benmain, Bensaan, B-stin 50 WP, JK Stein 50 WP Carben, Carziim 50,Dhanustin, Dhanustin 50 Wp, Fungiguard Gancarzin 50 , Glizim, Mintho Tagstin, Tiara, Zoom Green

1 g/ litre of water 10-20 g 200 g 500 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic