മണിച്ചോളം (Sorghum bicolor)

മൃദുരോമപൂപ്പ് ( C.O: Peronosclerospora sorghi )

ലക്ഷണങ്ങള്‍

  • ഇലകളിൽ മഞ്ഞകലർന്ന പാടുകളാണ് രോഗത്തിന്റെ ലക്ഷണം.
  • ഇലകളുടെ അടിഭാഗത്ത് വെളുത്ത നിറത്തിലുള്ള കോണിഡിയോഫോറുകൾ അടങ്ങിയ കോണിഡിയ ഉത്പാദിപ്പിക്കപ്പെടുന്നു.
  • സാധാരണയായി തൈകളിലോ 3-4 ഇലകളുടെ ഘട്ടത്തിലോ ഇത്തരം മഞ്ഞ പാടുകളുടെ വളർച്ച വികസിക്കുന്നു.
  • തുടർന്നുള്ള ഇലകളില്‍ പൂർണ്ണമായ ബ്ലീച്ചിംഗ് ക്രമേണ കാണിക്കുന്നു.
  • ബാധിച്ച വെളുത്ത ഇലകൾ പാകമാകുമ്പോൾ അവ നശിക്കുകയും സിരകൾക്കിടയിലുള്ള കലകൾ വിഘടിക്കുകയും ഊസ്പോറുകൾ പുറത്തുവിടുകയും ചെയ്യുന്നു.
  • ഇലകള്‍ കീറിപ്പറിഞ്ഞ ലക്ഷണം കാണിക്കുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • പയർവർഗ്ഗങ്ങളും എണ്ണക്കുരുക്കളും ഉപയോഗിച്ച് വിള പരിക്രമണം നടത്തുക.
  • വിതച്ച് 45 ദിവസം വരെ രോഗം ബാധിച്ച ചെടികൾ പറിച്ചുകളയുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Dosage/acre (200 L) Dosage/hectare (500 L)
1 Potassium phosphonate 40 SC Akomin Green 4 ml /1 litre of water 40 ml 800 ml 2000 ml
2 Mancozeb 75 WP Devidayal M-45, Dhanuka M-45 Dithane , Dithane M-45 , Hilthane Hindustan M-45 , Indofil M-45,Izeb M-45 , Manzate , Luzen 45 ,Macoban M-45, Mancosaan , Mancosaan M-45 Manzeb 75 WP , Maneb Manzane M-Guard , Savour M-45 , Tata M-45 Eurofil -NT , Uthane M-45 ,Veera Zinthane Green

3 g/litre of water 30 g 600 g 1500 g
3 Metalaxyl + mancozeb 72 WP Tagmill Blue

2 gram/ 1litre of water 20 g 400 g 1000 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic