മണിച്ചോളം (Sorghum bicolor)

കെര്‍ണല്‍ സ്മട്ട് ( C.O: Sphacelotheca sorghi)

ലക്ഷണങ്ങള്‍

  • പൂങ്കുലയിലാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.
  • ധാന്യങ്ങള്‍ക്ക് പകരം ഇളം മഞ്ഞ നിറത്തില്‍ കട്ടി തൊലിയോട് കൂടിയ ഭാഗങ്ങള്‍ കാണുന്നു.
  • കുറ്റി വിളയിലാണ് കൂടുതലായി കാണുന്നത്

നിയന്ത്രണ മാർഗ്ഗങ്ങൾ

  • രോഗബാധയുള്ള കതിര്‍ കുല തുണി സഞ്ചിയില്‍ ശേഖരിച്ച് തിളച്ച വെള്ളത്തില്‍ മുക്കി നശിപ്പിച്ച് കളയുക.
  • കുറ്റി വിളകൃഷി ഒഴിവാക്കുക

രാസനിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Dosage/acre (200 L) Dosage/hectare (500 L) Remarks
1 Mancozeb 75 WP Devidayal M-45, Dhanuka M-45 Dithane , Dithane M-45 , Hilthane Hindustan M-45 , Indofil M-45,Izeb M-45 , Manzate , Luzen 45 ,Macoban M-45, Mancosaan , Mancosaan M-45 Manzeb 75 WP , Maneb Manzane M-Guard , Savour M-45 , Tata M-45 Eurofil -NT , Uthane M-45 ,Veera Zinthane Green 3 g/litre of water 30 g 600 g 1500 g
2 Carbendazim 50 WP Bavistin , Benfil , Bengard, Benlate , Benmain, Bensaan, B-stin 50 WP, JK Stein 50 WP Carben, Carziim 50,Dhanustin, Dhanustin 50 Wp, Fungiguard Gancarzin 50 , Glizim, Mintho Tagstin, Tiara, Zoom Green 1 g/litre of water 10 g 200 g 500 g

Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic