മണിച്ചോളം (Sorghum bicolor)

ഇല കരിച്ചില്‍( C.O: Helminthosporium turcicum)

ലക്ഷണങ്ങള്‍

  • രോഗത്തിന്‍റെ ആദ്യ ഘട്ടങ്ങളില്‍ ചെറിയ,നേരിയ നീളത്തിലുള്ള പുള്ളികള്‍ രൂപപ്പെടുന്നു. പിന്നീട് ഇവ ഇലകളില്‍ മൊത്തത്തില്‍ വ്യാപിക്കുന്നു.
  • പൂര്‍ണ്ണവളര്‍ച്ച എത്തിയ ചെടികളില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള കരിഞ്ഞുണങ്ങിയ പാടുകള്‍ രൂപപ്പെടുന്നു. ഇവയുടെ മധ്യഭാഗം വൈക്കോല്‍ നിറത്തിലും അരികുകള്‍ ഇരുണ്ട നിറത്തിലും കാണപ്പെടുന്നു. പിന്നീടു പാടുകളുടെ മധ്യഭാഗവും ഇരുണ്ട നിറത്തിലേക്ക് മാറുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ

  • ആരോഗ്യമുള്ള വിത്തുകള്‍ ഉപയോഗിക്കുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Dosage/acre (200 L) Dosage/hectare (500 L)
1 Mancozeb 75 WP Devidayal M-45, Dhanuka M-45 Dithane , Dithane M-45 , Hilthane Hindustan M-45 , Indofil M-45,Izeb M-45 , Manzate , Luzen 45 ,Macoban M-45, Mancosaan , Mancosaan M-45 Manzeb 75 WP , Maneb Manzane M-Guard , Savour M-45 , Tata M-45 Eurofil -NT , Uthane M-45 ,Veera Zinthane Green

3 g/litre of water 30 g 600 g 1500 g
2 Carbendazim 50 WP Bavistin , Benfil , Bengard, Benlate , Benmain, Bensaan, B-stin 50 WP, JK Stein 50 WP Carben, Carziim 50,Dhanustin, Dhanustin 50 Wp, Fungiguard Gancarzin 50 , Glizim, Mintho Tagstin, Tiara, Zoom Green

1 g/ litre of water 10-20 g 200 g 500 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic