മണിച്ചോളം (Sorghum bicolor)

ലൂസ് സ്മട്ട് ( C.O: Sphacelotheca cruenta)

ലക്ഷണങ്ങള്‍

  • രോഗം ബാധിച്ച ചെടികള്‍ ഒരടിയോളം ഉയരം കുറയുകയും, തണ്ടുകള്‍ നേര്‍ത്ത് അധികമായി ചിനപ്പുകള്‍ പൊട്ടുന്നതായും കാണപ്പെടുന്നു
  • രോഗം ബാധിച്ച ചെടികള്‍ ആരോഗ്യമുള്ള ചെടികളെക്കാള്‍ പെട്ടെന്ന് കതിരിടുന്നതായി കാണപ്പെടുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • രോഗബാധയുള്ള കതിര്‍ കുല തുണി സഞ്ചിയില്‍ ശേഖരിച്ച് തിളച്ച വെള്ളത്തില്‍ മുക്കി കുമിളുകളെ നശിപ്പിച്ച് കളയുക
  • കുറ്റിവിള ഒഴിവാക്കുക