മണിച്ചോളം (Sorghum bicolor)

മണിച്ചോള ഈച്ച (C.O Contarinia sorghicola)

ലക്ഷണങ്ങള്‍

  • പുഴുക്കള്‍ ധാന്യങ്ങള്‍ കാര്‍ന്നു തിന്ന് സമാധിദശയിലേക്ക് കടക്കുന്നു.
  • വെള്ള നിറത്തിലുള്ള മണികളില്‍ നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുകയും, കതിരുകള്‍ പതിരുകായി മാറുകയും അവയില്‍ ചെറിയ ദ്വാരങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നതാണ് കീടത്തിന്‍റെ ആക്രമണ ലക്ഷണങ്ങള്‍.
  • പൂമ്പൊടികള്‍ കൊഴിഞ്ഞുപോകുന്നു

നിയന്ത്രണ മാർഗ്ഗങ്ങൾ

  • DJ 6541, AF 28, ICSV 197, ICSV 745, ICSV 88032 തുടങ്ങിയ പ്രതിരോധശേഷിയുള്ള ഇനങ്ങൾ വളർത്തുക
  • ലാർവ പരാദങ്ങളായ - അപ്പന്റലീസ് സ്പീഷീസ്, യൂപ്പലോൺസ് പോപ്പ; ലാർവ, പ്യൂപ്പൽ പരാദങ്ങള്‍ - ടെട്രാസ്റ്റിക്കസ് സ്പീഷീസ്; വേട്ടക്കാർ - ഓറിയസ് ആൽബിഡിപെന്നിസ്; ടാപിനോമ ഇൻഡിക്കം എന്നിവയെ സംരക്ഷിക്കുക

രാസനിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Dosage/acre (200 L) Dosage/hectare (500 L) Remarks
1 Quinalphos 1.5 DP Marsquin, Quincid, Kinalux Yellow 5 ml/ 1litre of water 50 ml 1000 ml 2500 ml
2 Malathion 5 DP Malathion DP, Marsthio n Blue 5 ml/ 1litre of water 50 ml 1000 ml 2500 ml

Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic