മണിച്ചോളം (Sorghum bicolor)

തുരുമ്പ് രോഗം ( C.O: Puccinia purpurea)

ലക്ഷണങ്ങള്‍

  • ഇലകളിലും തണ്ടുകളിളും ചുവന്ന തവിട്ട്‌ നിറത്തിലുള്ള കുമിളുകള്‍ കാണപ്പെടുന്നു. ഇവ ഞരമ്പുകള്‍ക്ക് സമാന്തരമായും ദീര്‍ഘ വൃത്താകൃതിയിലും കാണപ്പെടുന്നു.
  • രോഗം പെട്ടെന്ന് പിടിക്കുന്ന ഇനങ്ങളില്‍ കുമിളുകള്‍ അടുപ്പിച്ച് കാണപ്പെടുകയും ഇലകള്‍ നശിക്കുകയും ചെയ്യുന്നു.
  • ഇലയുടെ പോളകളിലും പൂങ്കുലയിലും പാടുകള്‍ കാണപ്പെടാറുണ്ട്

നിയന്ത്രണ മാർഗ്ഗങ്ങൾ

  • ഓക്സാലിസ് കോർണിക്കുലേറ്റ പോലുള്ള കളകള്‍ നശിപ്പിക്കുക.
  • മാങ്കോസെബ് 75 WP (3 ഗ്രാം/ലിറ്റർ വെള്ളം) തളിക്കുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Dosage/acre (200 L) Dosage/hectare (500 L)
1 Mancozeb 75 WP Devidayal M-45, Dhanuka M-45 Dithane , Dithane M-45 , Hilthane Hindustan M-45 , Indofil M-45,Izeb M-45 , Manzate , Luzen 45 ,Macoban M-45, Mancosaan , Mancosaan M-45 Manzeb 75 WP , Maneb Manzane M-Guard , Savour M-45 , Tata M-45 Eurofil -NT , Uthane M-45 ,Veera Zinthane Green

3 g/litre of water 30 g 600 g 1500 g
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic