മണിച്ചോളം (Sorghum bicolor)

തണ്ട് തുരപ്പന്‍ ചാഴി (C.O Peregrinus maidis)

ലക്ഷണങ്ങള്‍

  • ചെടികള്‍ മഞ്ഞളിച്ച് ആരോഗ്യം മുരടിച്ചു കാണപ്പെടുന്നു
  • മുകളില്‍ നിന്ന് താഴോട്ട് ഇലകള്‍ വാടി ഉണങ്ങുന്നു.
  • കീടബാധ രൂക്ഷമാണെങ്കില്‍ കതിരിടുന്നത് തടസ്സപ്പെടുകയും ചെടികള്‍ നശിക്കുകയും ചെയ്യുന്നു.
  • കീടങ്ങള്‍ നീരൂറ്റി കുടിച്ച് മധുരമുള്ള വിസര്‍ജ്യം ഇലകളില്‍ വീഴുകയും മുകളില്‍ പൂപ്പല്‍ ബാധ വളര്‍ന്നു വരുകയും ചെയ്യുന്നു.
  • മഞ്ഞ കലര്‍ന്ന തവിട്ട്‌/ കടും തവിട്ട്‌ നിറത്തില്‍ കീടത്തിന്‍റെ ചിറകുകള്‍ സുതാര്യമായി കാണപ്പെടുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ

  • മുട്ടകളിലെ പരാദജീവികളെയും ഇരപിടിയന്മാരെയും സംരക്ഷിക്കുക - കൊക്കിനെല്ല സെപ്തംപങ്ക്ടാറ്റം, മെനോചിലസ് സെക്സ്മാകുലേറ്റസ്, ജിയോകോറിസ് ട്രൈകളർ.

രാസനിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Dosage/acre (200 L) Dosage/hectare (500 L) Remarks
1 Dimethoate 30 EC Nugor, Rogor, Tagor, Tara 909 Yellow 1 ml/ litre of water 10 ml 200 ml 500 ml

Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic