വെളുത്തുള്ളി (Allium sativum)

ആന്ത്രാക്നോസ് (Colletotrichum gloeosporiodes or Colletotrichum circinans)

ലക്ഷണങ്ങള്‍

  • ഇലകളില്‍ ഉണ്ടാകുന്ന വെള്ളം കുതിര്‍ന്ന ചെറിയ മഞ്ഞ പുള്ളികളാണ് രോഗത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍, പിന്നീട് ഇവ ഇലകളില്‍ മുഴുവനായി വ്യാപിക്കുന്നു.
  • രോഗം ബാധിച്ച ഇലകള്‍ വാടിത്തൂങ്ങുന്നു.
  • തോട്ടത്തിലും സംഭരണ സമയത്തും രോഗം ഒരുപോലെ കാണുന്നു.
  • ഉള്ളിയിലും പുറം ഭാഗത്തും തണ്ടിന്‍റെ കടഭാഗത്തും കടും പച്ച/കറുപ്പ് നിറത്തിലുള്ള പൂപ്പല്‍ കാണുന്നു.
  • ഈ പാടുകൾ ലെഷനുകള്‍ക്ക് ചുറ്റും വൃത്താകൃതിയില്‍ പരന്നു കാണപ്പെടുന്നു.
  • കുമിള്‍ ബാധ ഉള്ളിലേക്ക് പ്രവേശിച്ച് ഉള്ളി അഴുകുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • തോട്ടം വൃത്തിയായ് സൂക്ഷിക്കുകയും മുന്‍ വിളയുടെ അവശിഷ്ടങ്ങള്‍ കത്തിച്ച് നശിപ്പിക്കുകയും ചെയ്യുക.
  • രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യാന്‍ തെരഞ്ഞെടുക്കുക.
  • നടീലിനു മുമ്പായി 1 കി.ഗ്രാം വിത്ത്‌ 20 g ട്രൈക്കോഡെര്‍മ വിറിഡെ/ സ്യൂഡോമോണസ് ഫ്ലൂറസൻസ് എന്ന മിത്ര കുമിള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തയ്യാറാക്കിയ ലായിനിയില്‍ മുക്കി പരിചരണം നടത്തുന്നത് വളരെ ഫലപ്രതമാണ്.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, Carben, Carziim50, Dhanustin, Dhanustin 50 WP, Fungiguard, Gancarzin50, Glizim, Mintho, Tagstin, Tiara, Zoom Green 2 g/litre of water/kg of seed 20 g 400 g 1000 g Seed treatment
2 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 4 g/litre of water/kg of seed 40 g 800 g 2000 g Seed treatment
3 Thiram 75 WS Hexathir, Tagithram, Thiram 75 DS, Thiride, Vegfru Thiram Blue 4 g/kg of seed 40 g 800 g 2000 g Seed treatment
4 Copper hydroxide 77 WP HiDice, Kocide 101 Blue 1 g/litre of water 10 g 200 g 500 g -
5 Copper oxychloride 50 WP Bensaan, Blitox, Blue copper, Bluetrox, Copter, Cupramar, Cuprina, Dhanucop, Fytolan, Fytox, Fytran, Fytolan, Hilcopper, Killex copper, Maincop Dhanucop, Star cop, Tagcop, Trucop Blue 2 g/litre of water 20 g 400 g 1000 g -
6 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 3 g/litre of water 30 g 600 g 1500 g -
7 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, Carben, Carziim50, Dhanustin, Dhanustin 50 WP, Fungiguard, Gancarzin50, Glizim, Mintho, Tagstin, Tiara, Zoom Green 1 g/litre of water 10 g 200 g 500 g -
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic