വെളുത്തുള്ളി (Allium sativum)

രാസവള ശുപാര്‍ശ
  • N:P2O5:K2O- 120:120:120 കി.ഗ്രാം/ഹെക്ടര്‍
    വളപ്രയോഗ രീതി
    • പറിച്ചു നടീലിനു 20 ദിവസത്തിനു ശേഷം
      • പകുതി നൈട്രജന്‍ വളം (60 കി.ഗ്രാം/ഹെക്ടര്‍)
      • മുഴുവന്‍ ഫോസ്ഫറസ് വളം (120 കി.ഗ്രാം/ഹെക്ടര്‍)
      • മുഴുവന്‍ പൊട്ടാഷ് വളം (120 കി.ഗ്രാം/ഹെക്ടര്‍)
    • നട്ട് 45 ദിവസത്തിനു ശേഷം.
      • പകുതി നൈട്രജന്‍ വളം (60 കി.ഗ്രാം/ഹെക്ടര്‍)