വെളുത്തുള്ളി (Allium sativum)

കാലാവസ്ഥ

  • ഉള്ളികളുടെ കായികവളര്‍ച്ചക്ക് തണുപ്പുള്ള കാലാവസ്ഥയാണ് അനുയോജ്യം
  • ബള്‍ബുകള്‍ മൂപ്പെത്തുന്നതിന് വരണ്ട കാലാവസ്ഥയാണ് നല്ലത്

മണ്ണ്

  • ഫലഭൂയിഷ്ഠവും നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് നല്ലത്.
  • കളിമണ്ണില്‍ കൃഷി ചെയ്യുന്ന ബള്‍ബുകള്‍ക്ക് രൂപമാറ്റം സംഭവിക്കുന്നു.

കാലാവസ്ഥ

  • കേരളത്തിലെ ഹൈറേഞ്ചുകളില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വെളുത്തുള്ളി നടാം.