വെളുത്തുള്ളി (Allium sativum)

കരിമ്പൂപ്പല്‍ (Aspergillus niger)

ലക്ഷണങ്ങള്‍

  • 30-40 ഡിഗ്രി സെല്‍ഷ്യസ് പോലെ ഉയര്‍ന്ന താപനിലയില്‍ ഉള്ളികളെ സംഭരിച്ചു വെക്കുമ്പോഴാണ് രോഗം സാധാരണയായി ബാധിക്കുന്നത്.
  • ഉള്ളിയുടെ പുറം തോലിനു മീതെ സവിശേഷമായ കറുത്ത പൊടി പോലുള്ള പൂപ്പല്‍ കാണപ്പെടുന്നു.
  • ഉള്ളിയുടെ അകത്തുള്ള തോളുകളിലും പൂപ്പല്‍ ബാധ കണ്ടുവരുന്നു.
  • രോഗം ബാധിച്ച ഉള്ളിയുടെ രൂക്ഷ ഗന്ധം നസ്ടമാകുന്നു.
  • രോഗ ബാധ കൂടുന്നതിന് അനുസരിച്ച് ഉള്ളി ചുരുങ്ങുന്നു.
  • ഉള്ളിയുടെ വാണിജ്യ മൂല്യം കുറയുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • വിളവെടുപ്പിനു ശേഷം 2-3 ദിവസത്തേക്ക് ഉള്ളികള്‍ തോട്ടത്തിലും 10-15 ദിവസത്തേക്ക് തണലിലും വച്ച് ഉണക്കിയത്തിനു ശേഷം സംഭരിക്കുന്നതാണ് അഭികാമ്യം.
  • വിളവെടുപ്പിനു ശേഷം ഉള്ളികള്‍ക്ക് ക്ഷതമേല്‍ക്കാതെ സൂക്ഷിക്കുക.
  • നല്ല വായുസഞ്ചാരവും 0 ഡിഗ്രി സെല്‍ഷ്യസിനോട് ചേര്‍ന്ന താപനിലയുള്ള മുറികളിലും ഉള്ളി സൂക്ഷിച്ചുവെക്കാന്‍ ശ്രദ്ധിക്കുക.
  • സംഭരിച്ചു വെക്കുമ്പോള്‍ രോഗം ശ്രദ്ധയില്‍പ്പെട്ട ഉള്ളികള്‍ എടുത്തുമാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Chemical Control

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, Carben, Carziim50, Dhanustin, Dhanustin 50 WP, Fungiguard, Gancarzin50, Glizim, Mintho, Tagstin, Tiara, Zoom Green 2 g/litre of water/kg of seed - - - Seed treatment
2 Formalin - - 3 ml/litre of water - - - Fumigate
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic