വെളുത്തുള്ളി (Allium sativum)

അഴുകല്‍ (Sclerotium rolfsii, S. cepivorum)

ലക്ഷണങ്ങള്‍

  • ഇലകളുടെ അഗ്രം മഞ്ഞളിച്ച് പുറകിലേക്ക് ഉണങ്ങുന്നതാണ് ആദ്യ ലക്ഷണങ്ങള്‍.
  • തുടര്‍ന്ന്‍ തണ്ടുകളും വേരുകളും നശിക്കുന്നു.
  • ഉള്ളികള്‍ മൃതുവാകുകയും വെള്ളം കുതിര്‍ന്നത് പോലെ കാണുകയും ചെയ്യുന്നു.
  • രോഗം ബാധിച്ച ഉള്ളികളില്‍ വെളുത്ത പഞ്ഞിക്കെട്ടു പോലുള്ള പൂപ്പല്‍ വളര്‍ച്ച കാണപ്പെടുന്നു. ഒപ്പം അവയില്‍ കടുകുമണിയെന്ന് തോന്നിപ്പിക്കുന്ന വിധം കറുത്ത നിറത്തില കുമിളിന്‍റെ സ്പോറുകളുടെ കൂട്ടം കാണുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • ഒരേ സ്ഥലത്ത് തുടര്‍ച്ചയായി ഉള്ളി കൃഷി ചെയ്യുന്നത് ഒഴിവാക്കുക.
  • ധാന്യ വിളകളുമായി വിള പരിചക്രമണം നടത്തുക.
  • രോഗ ബാധയില്ലാത്ത സ്ഥലം കൃഷി ചെയ്യാനായി തെരഞ്ഞെടുക്കുക.
  • ഉള്ളികള്‍ 49 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള വെള്ളത്തില്‍ മുക്കി പരിചരണം നടത്തുക.
  • മണ്ണിനെ സൂര്യ താപീകരണത്തിന് വിധേയമാക്കുക.
  • ജൈവ വളങ്ങൾ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നത് വിളയിലെ രോഗസാധ്യത കുറയ്ക്കുന്നു.
  • ട്രൈക്കോഡെര്‍മ വിറിഡെ പോലുള്ള മിത്രകുമിളുകളെ മണ്ണില്‍ ചേര്‍ക്കുന്നത് നല്ലതാണ്.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 4 g/litre of water/kg of seed - - - Seed treatment
2 Thiram 75 WS Hexathir, Tagithram, Thiram 75 DS, Thiride, Vegfru Thiram Blue 4 g/kg of seed - - - Seed treatment
3 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 3 g/litre of water 30 g 600 g 1500 g -
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic