വെളുത്തുള്ളി (Allium sativum)

ഉള്ളിയിലെ മഞ്ഞ മുരടിപ്പ്(Onion Yellow Dwarf Virus)

ലക്ഷണങ്ങള്‍

  • രോഗം ബാധിച്ച ചെടികള്‍ നല്ല പോലെ മുരടിച്ച് അവയുടെ ഉയരും കുറഞ്ഞും പുഷ്പിക്കുന്ന തണ്ടുകള്‍ തിരിഞ്ഞും കാണപ്പെടുന്നു.
  • ഇലകളുടേയും തണ്ടുകളുടെയും സ്വാഭാവിക നിറം നഷ്ടപ്പെട്ട്‌ മഞ്ഞളിക്കുകയും ഇലകള്‍ ചുളിഞ്ഞതായും കാണപ്പെടുന്നു.
  • ഇളം മഞ്ഞ വരകള്‍ ഇലകളില്‍ കാണപ്പെടുന്നു.
  • രോഗം കീടങ്ങളിലൂടെയും പണിആയുധങ്ങളിലൂടെയും പടരുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • രോഗം ബാധിച്ച ചെടികള്‍ പിഴുത് കളയുന്നത് രോഗത്തിന്‍റെ തുടര്‍ വ്യാപനത്തെ തടയുന്നു.
  • ആരോഗ്യമുള്ളതും രോഗവിമുക്തവുമായ നടീല്‍ വസ്തുക്കള്‍ തെരഞ്ഞെടുക്കുക.
  • വിള പരിചക്രമണം നടത്തുക.
  • നീലക്കെണികള്‍ ഉപയോഗിച്ച് രോഗം പരത്തുന്ന മുഞ്ഞയെ നിയന്ത്രിക്കാം.
  • മിത്ര കീടങ്ങളെ സംരക്ഷിക്കുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Dimethoate 30 EC Nugor, Rogor, Tagor, Tara 909 Yellow 1 ml/litre of water 10 ml 200 ml 500 ml Against vecters
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic