ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

നിലം ഒരുക്കുന്ന സമയത്ത്
  • കാലിവളം: 20 t/ha
രാസവള ശുപാര്‍ശ
  • N:P2O5:K2O- 120:100:120 കി.ഗ്രാം/ഹെക്ടര്‍
    വളപ്രയോഗരീതി
    • അടിവളം:
      • പകുതി നൈട്രജന്‍ വളം (60 കി.ഗ്രാം/ഹെക്ടര്‍)
      • മുഴുവന്‍ ഫോസ്ഫറസ് വളം (100 കി.ഗ്രാം/ഹെക്ടര്‍)
      • മുഴുവന്‍ പൊട്ടാഷ് വളം (120 കി.ഗ്രാം/ഹെക്ടര്‍)
    • നട്ട്് 30 ദിവസത്തിന് ശേഷം
      • പകുതി നൈട്രജന്‍ വളം (60 കി.ഗ്രാം/ഹെക്ടര്‍)