പടവലം (Trichosanthes anguina)

 തെക്കുകിഴക്കൻ ഏഷ്യയും ഓസ്‌ട്രേലിയയിലുമാണ് പടവലത്തിന്‍റെ ജന്മദേശമെങ്കിലും ഇപ്പോള്‍ ലോകമെമ്പാടും ഇവ കൃഷിചെയ്യുന്നുണ്ട്. പാമ്പുകളുടെ ആകൃതിയിലുള്ള ഇവ താങ്ങുകളില്‍ തൂങ്ങിക്കിടക്കുന്നതായോ നിലത്തോ കാണപ്പെടുന്നു. ഉപോഷ്ണമേഖലാ സസ്യമായ ഇവ ചൂടുള്ള കാലാവസ്ഥയിൽ വളരെ വേഗത്തിൽ വളരുകയും, ദീർഘകാലത്തേക്ക് കായ്കള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

Responsive image Responsive image