പടവലം (Trichosanthes anguina)

നിലം ഒരുക്കുന്ന സമയത്ത്
  • ജൈവവളം – 20-25 ടണ്‍/ഹെക്ടര്‍
രാസവളം
  • N:P2O5:K2O- 70:25:25 കി.ഗ്രാം/ ഹെക്ടര്‍
    വളപ്രയോഗ രീതി
    • അടിവളം:
      • പകുതി നൈട്രജന്‍ വളം (35 കി.ഗ്രാം/ ഹെക്ടര്‍)
      • മുഴുവന്‍ ഫോസ്ഫറസ് വളം (25 കി.ഗ്രാം/ ഹെക്ടര്‍)
      • മുഴുവന്‍ പൊട്ടാസ്യം വളം (25 കി.ഗ്രാം/ ഹെക്ടര്‍)
      • ശേഷിക്കുന്ന 35 കി.ഗ്രാം നൈട്രജന്‍ വളം പതിനാലു ദിവസത്തെ ഇടവേളകളിലായി നല്‍കുക