പടവലം (Trichosanthes anguina)

ഫില്ലോഡി രോഗം (Phytoplasma)

ലക്ഷണങ്ങള്‍

  • പൂക്കളും അനുബന്ധ ഭാഗങ്ങളും ഇലയ്ക്ക് സമാനമായ രൂപം പ്രാപിക്കുന്നതാണ് രോഗ ലക്ഷണങ്ങള്‍.
  • രോഗബാധ രൂക്ഷമായ സാഹചര്യങ്ങളില്‍ പൂക്കള്‍ക്ക് പകരം ചെറിയ ഇലകള്‍ കാണുന്നു.
  • അവയുടെ ഇടമുട്ടുകള്‍ തമ്മിലുള്ള അകലം കുറഞ്ഞ് കുറ്റിച്ചെടിപോലെ കാണപ്പെടുന്നു. എന്നാല്‍ ഇവ പൂക്കള്‍ ഉല്‍പാദിപ്പിക്കുന്നില്ല.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • രോഗം ബാധിച്ച ചെടികള്‍ വേരോടെ പിഴുതു കളയുക.
  • ഗുണമേന്മയുള്ളതും രോഗ വിമുക്തമായ നടീല്‍ വസ്തുക്കള്‍ തെരഞ്ഞെടുക്കുക.
  • ചെടികള്‍ നടുമ്പോള്‍ കുഴികളില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Dimethoate 30 EC Nugor, Rogor, Tagor, Tara 909 Yellow 1.5 ml/ litre of water 15 ml 300 ml 750 ml Against vectors
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic